
നസൗ കൗണ്ടിയിലെ ഡ്രോപ് ഇന്‍ പിച്ചില്‍ വീണ്ടുമൊരു ബാറ്റിങ് തകര്‍ച്ച കൂടി. ടി20 ലോക കപ്പില്‍ ഡി ഗ്രൂപ്പിലെ പ്രമുഖ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ തുടര്‍ച്ചയായ വിക്കറ്റ് വീഴ്ച്ചയില്‍ സൗത്ത് താരങ്ങള്‍ക്ക് ആഘോഷിക്കാനെ സമയുമുണ്ടായിരുന്നുള്ളു. നൂറ് റണ്‍സ് പോലും തികക്കാന്‍ കഴിയാതെ തീര്‍ത്തും കുത്തഴിഞ്ഞതായിരുന്നു ശ്രീലങ്കന്‍ ബാറ്റിങ്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതുംനിസംഗയും വിക്കറ്റ് കീപ്പറായ കുശാല്‍മെന്‍ഡീസുമാണ് ഓപ്പണര്‍മാരായി എത്തിയത്. ആദ്യ ഓവര്‍ എറിയാന്‍ എത്തിയത് മാര്‍കോ ജാന്സന്. എന്നാല്‍ വെറും രണ്ട് റണ്‍സ് […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]