
ദില്ലി:അമുല്‍, മദർ ഡയറി കമ്പനികളുടെ പാലിന് വില കൂട്ടിയതില്‍ മോദി സർക്കാരിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മോദി സർക്കാർ കൊള്ളയടി തുടങ്ങിയെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.
അമുല്‍ , മദർ ഡയറി കമ്പനികളുടെ പാലിനാണ് ലിറ്ററിന് 2 രൂപയാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. റോഡ് ടോള്‍ നികുതി 5 ശതമാനം കൂട്ടിയത് സാധനങ്ങളുടെ വില വർധനക്ക് കാരണമാകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
Last Updated Jun 3, 2024, 8:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]