
ടി20 ലോകകപ്പില്‍ വിജയം ലക്ഷ്യമിട്ട് 2014-ലെ ചാംപ്യന്മാരായ ശ്രീലങ്കയും പവര്‍പാക്കര്‍മാരായ ദക്ഷിണാഫ്രിക്കയും ന്യൂയോര്‍ക്കിലെ ഡ്രോപ് ഇന്‍ പിച്ച് ഉള്ള നസൗ കൗണ്ടി അന്താരാഷ്ട്ര സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ ആര് വാഴുമെന്നതാണ് ആരാധാകര്‍ ഉറ്റുനോക്കുന്നത്. ഗ്രൂപ് ഡിയിലെ പ്രധാന ടീമുകളാണ് രണ്ടും. പൊതുവില്‍ ബൗളര്‍മാര്‍ക്ക് അനുകൂലമെന്ന് പറയപ്പെടുന്ന പിച്ചാണ് നസൗ കൗണ്ടിയിലേത്. ഏഴരക്കാണ് ടോസ്. രാത്രി എട്ടു മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മുന്‍മത്സരങ്ങള്‍ വെച്ച് വിലയിരുത്തിയാല്‍ സൗത്ത് ആഫ്രിക്കക്ക് തന്നെയാണ് വിജയസാധ്യത. ടി20യില്‍ നാലുതവണയാണ് ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടിയിട്ടുള്ളത്. മൂന്നെണ്ണത്തില്‍ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]