
കോട്ടയം – പുതുപ്പള്ളി ഞാലിയാകുഴി താരിഖ് മന്‍സിലില്‍ അതിരുകളില്ലാത്ത ഇല്ലാത്ത പ്രണയത്തിന്റെ സുഗന്ധമാണ്.. പുതുപ്പള്ളിയുടെ പാക് മരുമകന് പണികഴിപ്പിച്ച വീട്. പാക് പൗരനും ദുബായില്‍ ബിസിനസുകാരനുമായ തൈമൂര്‍ താരിഖിന്റേയും പുതുപ്പള്ളിക്കാരിയായ ശ്രീജയുടെയും പ്രണയ സാക്ഷാത്ക്കാരത്തിന്റെ പ്രതീകമാണിതെന്ന് പറയാം. രാജ്യാതിര്‍ത്തികളെ സ്നേഹത്താല്‍ കീഴടക്കിയ പ്രണയ സമ്മാനമായ വസതിയില്‍ താരിഖും ശ്രീജയും ആദ്യമായി എത്തി. രണ്ടാഴ്ച കേരളത്തില്‍. പിന്നെ ദുബായിലേക്ക് മടക്കം.
വീഡിയോ കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2024 February 4
title_en:
PAKISTAN CITIZEN MARRIES KERALA GIRL IN DUBAI