
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട-റാന്നി പാലത്തിന് സമീപം പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ 3 പേര് മുങ്ങിത്താഴ്ന്നു. റാന്നി സ്വദേശികളായ അഛനും മകളും ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയുമാണ് അപകടത്തില്‍പെട്ടത്. ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.