

മണര്‍കാട് പോത്താനിക്കല്‍ ബിജുവിന്റെ ഭാര്യ സോഫിയാമ്മ പോള്‍ നിര്യാതയായി
മണര്‍കാട് :പോത്താനിക്കല്‍ ബിജുവിന്റെ ഭാര്യ സോഫിയാമ്മ പോള്‍(സോഫി-62) നിര്യാതയായി.
സംസ്കാര ശുശ്രൂഷകള്‍:5.2.2024 തിങ്കളാഴ്ച രാവിലെ 10.00 ന് വസതിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മണര്‍കാട് കത്തീഡ്രലില്‍. മകന്: എബന്‍, മരുമകള്‍: ജിനി, കൊച്ചുമകന്: സ്റ്റീവ്)
4.2.2024 ഞായറാഴ്ച വൈകുന്നേരം 5.00 ന് വസതിയില്‍ കൊണ്ടുവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |