
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹായില്‍ – വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച അഫ്ഗാനി യുവാവിനെ ഹായില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ജവാസാത്ത് പിടികൂടി. യുവാവിനെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി ജവാസാത്ത് അറിയിച്ചു.