
ഒമാനിൽ ചിത്രീകരിച്ച സർവൈവൽ ത്രില്ലർ സിനിമയാണ് ജനുവരി അഞ്ചിന് റിലീസാകുന്ന ‘രാസ്ത’.
‘ജൂൺ’ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സർജാനോ ഖാലിദും അനഘ നാരായണനും പ്രധാന വേഷങ്ങളിലെത്തുന്ന ‘രാസ്ത’ സംവിധാനം ചെയ്തത് അനീഷ് അൻവറാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]