
മാനന്തവാടി- പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി പൊലീസ് നടത്തി പരിശോധനയില്‍ എം. ഡി. എം. എയുമായി യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ വീട്ടില്‍ കെ. പി. മുഹമ്മദ് ജിഹാദ് (28), തിരൂര്‍ പൊന്മുണ്ടം നീലിയാട്ടില്‍ വീട്ടില്‍ അബ്ദുല്‍ സലാം (29) എന്നിവരാണ് പിടിയിലായത്.
വള്ളിയൂര്‍ക്കാവ് റോഡ് ജംഗ്ഷനിലാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 51.64 ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2024 January 3
title_en:
two youths arrested with MDMA in Mananthavadi