പാലക്കാട്” സന്ദീപ് വാര്യരല്ല, നരേന്ദ്ര മോദി വന്നാലും സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എൻ. എൻ കൃഷ്ണദാസ് പറഞ്ഞു.സിപിഎമ്മിന്റെ നയം അംഗീകരിക്കുകയാണെങ്കിൽ സന്ദീപിനെ സ്വാഗതം ചെയ്യും.പക്ഷെ സന്ദീപിനായി കാത്തിരിക്കുന്നില്ല.BJP യുമായി ഡീലുള്ളത് കോൺഗ്രസിനാണ്.തൃശൂരിലെ പോലെ പാലക്കാടും ഡീൽ ഉണ്ട്.അതുകൊണ്ടാണ് ഷാഫിയെ ഇവിടെ നിന്ന് മാറ്റിയത്.BJP യുമായി മാത്രമല്ല മുസ്ലീം തീവ്രവാദികളുമായും കോൺഗ്രസിന് ഡീൽ ഉണ്ട്.മുസ്ലീം തീവ്രവാദം പ്രചരിപ്പിക്കുന്ന SDPI യെയും ജമാ അത്തെ ഇസ്ലാമിയെയും ഇരു കക്ഷത്തും അടുക്കിക്കൊണ്ടാണ് പാലക്കാട്ടെ കോൺഗ്രസ് നടക്കുന്നത് എന്നും എൻ. എൻ.കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
‘ബിജെപി വിട്ടിട്ടില്ല, സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല’; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് സന്ദീപ് വാര്യർ
പാലക്കാട് മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരുന്നു: കെ സുരേന്ദ്രൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]