
ACCA പഠിച്ച് ഇന്ത്യയിലും ജോലിനോക്കാം. വ്യത്യസ്തമായ മേഖലകളിൽ ജോലി ചെയ്യാം. ഇനി വിദേശത്ത് പോകാൻ ശ്രമിക്കുന്നവര്‍ക്ക് പ്രോഗ്രാമിലൂടെ പോയിന്റുകളിൽ മുൻഗണനയും ലഭിക്കും.
കൂടുതൽ അറിയാൻ:> | യു.കെ ക്വാളിഫിക്കേഷനായ ACCA ചാര്‍ട്ടേഡ് അക്കൗണ്ടൻസിക്ക് സമാനമായി വിദേശത്ത് ജോലി ചെയ്യാനുള്ള ഒരു പ്രൊഫഷണൽ കോഴ്സാണ്. മാനേജ്മെന്റ് മേഖലയിൽ നേരിട്ട് അവസരം ലഭിക്കുന്ന ACCA പഠിച്ചാൽ വിദേശത്ത് മാത്രമല്ല, ഇന്ത്യയിലും നിരവധി അവസരങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ’യിലെ ഫാക്കൽറ്റി അരുൺ എം. വിശദീകരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]