
കോഴിക്കോട് പുതുപ്പാടിയിൽ ഓട്ടോഡ്രൈവറെ സംഘം ചേർന്ന് മർദിച്ചതായി പരാതി.പുതുപ്പാടി സ്വദേശി ശിവജിയ്ക്കാണ് മർദനമേറ്റത്. ദിവസങ്ങൾക്ക് മുൻപ് പ്രദേശത്തെ കള്ളുഷാപ്പിൽ സംഘർഷം നടന്നിരുന്നു.
ഇതിന്റെ ഭാഗമായാണ് ശിവജിയ്ക്ക് നേരെയുള്ള ആക്രമണമെന്നാണ് സൂചന.
ശിവജിയുടെ സഹോദരനും ബിജെപി പ്രവർത്തകനുമായ ശശിയുടെ വീടിന് നേരെ നേരത്തെ അക്രമം നടന്നിരുന്നു. മർദനത്തിൽ പരുക്കേറ്റ ശിവജി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Story Highlights: Auto driver was beaten up by a group Kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]