

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസ അധ്യാപകന് അറസ്റ്റില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് അറസ്റ്റില്‍.
കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബാണ് പൊലീസിൻ്റെ പിടിയിലായത്.
ഇയാള്‍ക്കെതിരെ നിരവധി രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അഞ്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]