ഡോ. പി.സരിന് എതിരെ ട്രാൻസ്ജൻഡർ യുവതി നടത്തിയ ലൈംഗികാരോപണമാണ് ഇന്നത്തെ പ്രധാന വാർത്ത.
പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മർദിച്ചതിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദം ആളിപടരുകയാണ്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച യുവാവിനെ കണ്ടെത്താൻ അന്വേഷണം.
വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ലൈംഗിക ആരോപണങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി ഉയർന്നപ്പോൾ കടന്നാക്രമിച്ച് സരിൻ രംഗത്തുണ്ടായിരുന്നു.
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.
സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. പെരുമ്പാവൂർ മുടിക്കൽ സ്വദേശി എം.എസ്.അജ്മലിന്റെ പേരില്‍ വാടകയ്ക്ക് എടുത്ത ആഡംബര ബൈക്കാണ് യുവാവ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ ഓടിച്ചത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർധനയാണുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]