
കോട്ടയത്ത് യുവാവിനെ കാണാനില്ല ; ഫോട്ടോയിൽ കാണുന്ന യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക 0481 259 7210 കോട്ടയം : കോട്ടയത്ത് യുവാവിനെ കാണാനില്ല. ഒന്നാം വർഷ എം എൽ ടി വിദ്യാർത്ഥിയായ അജാസ്(19) നെയാണ് കാണാതായത്.
ഇന്നലെ രാത്രി 1 മണി മുതലാണ് യുവാവിനെ കാണാതായത്. ഫോട്ടോയിൽ കാണുന്ന യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക 0481 259 7210, 9746538369, 8606360082,7561853840. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]