
പാലാ പ്രവിത്താനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഇടപ്പാടി സ്വദേശികളായ മൂന്നുപേർക്ക് പരിക്ക് സ്വന്തം ലേഖകൻ കോട്ടയം: പാലാ പ്രവിത്താനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇടപ്പാടി സ്വദേശികളും കുടുംബാംഗങ്ങളുമായ തോമസ് ജോസഫ് (63), അമലുണ്ണി (30), നിഖില എന്നിവർക്ക് പരിക്കേറ്റു.
ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]