
ലക്നൗ ∙ മദ്യലഹരിയില്‍
കാറോടിച്ചുകയറ്റി സൈനിക ഉദ്യോഗസ്ഥൻ. ഉത്തര്‍പ്രദേശിലെ മീററ്റ് കാന്റ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
പാളത്തിലൂടെ ട്രെയിന്‍ കടന്നുപോകുന്നതിനിടെയാണ് സൈനികന് പ്ലാറ്റ്ഫോമിലേക്ക് കാറോടിച്ചു കയറ്റിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ട്രെയിന്‍ കടന്നുപോകുമ്പോള്‍ അതിന്റെ തൊട്ടടുത്തുവരെ കാര്‍ എത്തിയ ശേഷമാണ് നിന്നത്.
സന്ദീപ് ദാക്ക എന്നയാളാണ് പ്ലാറ്റ്ഫോമിലൂടെ കാറോടിച്ചതെന്ന് പറഞ്ഞു. സന്ദീപ് മദ്യലഹരിയിലായിരുന്നു.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കാർ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
In UP’s Meerut, aan drove his car inside the railway station into the platform – very close to a departing train. Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം X/@Benarasiyaaൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]