
ലഖ്നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ കാർ കനാലിലേക്ക് മറിഞ്ഞ് 11 മരണം. നാലുപേർക്ക് പരിക്കേറ്റു.
ക്ഷേത്രദർശനത്തിന് പോയവരാണ് അപകടത്തിൽ പെട്ടത്. കനത്ത മഴയിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി 2 ലക്ഷം രൂപയും നൽകും. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും പ്രധാനമന്ത്രി നൽകുമെന്ന് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]