
മുംബൈ ∙
വിദ്യാർഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ രോഹിത് സിൻഹയാണ് (22) മരിച്ചത്.
ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. വിദ്യാർഥി പത്താം നിലയിലെ ടെറസിൽനിന്നു താഴേക്കു ചാടുകയായിരുന്നെന്നാണു പൊലീസ് അറിയിച്ചിട്ടുള്ളത്.
അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]