
വന്ദേഭാരത് ട്രെയിന്‍ നേരെ കല്ലേറ് ; ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ല് പൊട്ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്നു വന്ദേ ഭാരത് ട്രെയിന്‍ നേരെയാണ് ആക്രമണം ഉണ്ടായത്.
കണിയാപുരത്തിനും പെരുങ്ങുഴിക്കും ഇടയില്‍ വൈകുന്നേരം 4.18ഓടെയാണ് സംഭവം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ല് പൊട്ടി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടം റെയില്‍വെയില്‍ അറിയിച്ചതിന് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]