
പാലക്കാട് ഗേറ്റും മതിലും തകർന്നുവീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട്∙ ഗേറ്റും മതിലും തകർന്നുവീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകൻ അഭിനിത് ആണ് . കുട്ടികൾ പഴയ ഗേറ്റിൽ തൂങ്ങികളിക്കുന്നതിനിടെയാണ് ഗേറ്റും മതിലും തകർന്നു വീണത്.