
മസ്കറ്റ്: ഒമാനില്‍ ഹൈക്കിങ്ങിനിടെ വീണ് വിനോദസഞ്ചാരിക്ക് പരിക്കേറ്റു. മസ്കത്ത് ഗവർണറേറ്റ് ബൗഷർ വിലായത്തിലെ പർവത പ്രദേശങ്ങളിലൊന്നിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം ഉണ്ടായത്. അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ റോയൽ ഒമാൻ പൊലീസ് ഏവിയേഷൻ യൂണിറ്റ് വിനോദസഞ്ചാരിയെ ഹെലികോപ്റ്റർ മാര്‍ഗം ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പർവതാരോഹകന് വേണ്ട വൈദ്യസഹായം ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.
Read Also – ഭാരം കുറക്കാനും സൗന്ദര്യം കൂട്ടാനുമുള്ളതടക്കം നിരവധി ഉൽപ്പന്നങ്ങൾ കരിമ്പട്ടികയിൽ; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]