
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തലശ്ശേരി – തലശ്ശേരിക്ക് സമീപം മാടപ്പീടികയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു.
വെസ്റ്റ് ബംഗാള്‍ സ്വദേശി സിക്കന്ദര്‍ ( 45 ) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം .സിക്കന്ദറും മറ്റ് തൊഴിലാളികളും ജോലി ചെയ്യുന്നതിനിടെയാണ് അപകടം കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍പ്പെട്ട സിക്കന്ദറിനെ കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികളും നാട്ടുകാരും ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.