വിജയിയുടെ കരികറിയെ ഏറ്റവും അവസാനത്തെ ചിത്രമായ ജനനായകന്റെ ട്രെയിലർ റിലീസ് ചെയ്തു. മാസിനും ആക്ഷനും ഇമോഷനും എല്ലാം പ്രധാന്യം നൽകി കൊണ്ടുള്ള ചിത്രമാണ് ജനനായകൻ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ചിത്രത്തിൽ വിജയിയുടെ മകളായാണ് മമിത ബൈജു വേഷമിട്ടിരിക്കുന്നത്. പൊലീസ് വേഷം ഉൾപ്പടെയുള്ള വിവധ ലുക്കുകളിലും വിജയ് ജനനായകനിൽ എത്തുന്നുണ്ട്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 9ന് തിയറ്ററുകളിൽ എത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

