
2024ലെ ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യക്കായി ഏതൊക്കെ താരങ്ങള്‍ ഇറങ്ങും. ഐപിഎല്‍ 2024 സീസണ് തുടങ്ങും മുമ്പേ തലപുകയ്ക്കുകയാണ് സെലക്ടര്‍മാരും ടീം മാനേജ്മെന്റും.
2024 ട്വന്റി 20 ലോകകപ്പിനുള്ള അന്തിമ സ്ക്വാഡില്‍ ഏതൊക്കെ ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിക്കും
15 താരങ്ങള്‍ക്കാണ് അവസരമെങ്കിലും 30 കളിക്കാരെയാവും ഇന്ത്യന്‍ സെലക്ഷനിനായി പരിഗണിക്കുക
ഐപിഎല്‍ 2024 എഡിഷനിലെ താരങ്ങളുടെ പ്രകടനം അനുസരിച്ചാവും അന്തിമ തീരുമാനം
ഓരോ പൊസിഷനിലേക്കും രണ്ട് വീതം താരങ്ങളെ പരിഗണിച്ചാണ് എണ്ണം 30ല്‍ എത്തിച്ചിരിക്കുന്നത്
സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മ്മയും ലോകകപ്പ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്
ഐപിഎല്ലില്‍ തിളങ്ങുന്ന യുവ താരങ്ങളും ചേരുമ്പോള്‍ സെലക്ഷന് പോരാട്ടം കടുക്കും
രാജസ്ഥാന് റോയല്‍സ് നായകനും മലയാളിയുമായ സഞ്ജു സാംസണ് ഇടംപിടിക്കുമോ എന്നതും ആകാംക്ഷ
ഐപിഎല്ലില്‍ തിളങ്ങിയാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിനെ പരിഗണിക്കാതിരിക്കാനാവില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]