
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ – കണ്ണൂർ സ്വദേശിയായ യുവാവ് ദുബായിൽ മരിച്ച നിലയിൽ. എടക്കാട് കടമ്പൂർ സ്വദേശി മോജിത്ത് (33) ആണ് മരിച്ചത്. ദുബായിൽ മുഹൈസിനയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ കമ്പനി ജീവനക്കാരനാണ്. കടമ്പൂരിലെ പണംകൊട്ടത്ത് മോഹനൻ – വിജിത ദമ്പതികളുടെ മകനാണ്.