സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്; ഗ്രാമിന് 30 രൂപ കുറഞ്ഞു; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞു. നിലവിൽ ഗ്രാമിന് 5640 രൂപയാണ്.
അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമിന് – 5640 രൂപ
പവന് – 45120 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]