
ബീഹാർ : പട്നയിലാണ് സംഭവം നടന്നത്.പന്ത്രണ്ടാം ക്ലാസ് പരീക്ഷ തോറ്റതിന്റെ വിഷമത്തിൽ അപ്പാർട്ട്മെന്റിൽ നിന്ന് ചാടി ജീവനൊടുക്കാൻ പെണ്‍കുട്ടിയുടെ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിലത്തു നേരിട്ട് വീഴുന്നതിന്റെ മുൻപ് യുവാവ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ തോറ്റതിന് ശേഷം കുട്ടി വിഷാദത്തിന് അടിമയായെന്നും അതിനെ തുടർന്നാണ്
ജീവനൊടുക്കാനുള്ള തീരുമാനം എന്ന് കരുതുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]