
ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ തോല്പിച്ചത്. ഇത് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിജയമാണ്. ആദ്യമത്സരത്തില്‍ ബംഗളൂരു എഫ്സിയെ മഞ്ഞപ്പട പരാജയപ്പെടുത്തിയിരുന്നു.(ISL Blasters’ second win against Jamshedpur FC) എഴുപത്തിനാലാം മിനിറ്റിലാണ് നായകന് അഡ്രിയാന്‍ ലൂണയുടെ മാന്ത്രിക ഗോള്‍ പിറന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഡൈസുകെ സകായ് ലൂണയ്ക്കു അടിച്ചുനല്‍കിയ പന്ത് നായകന് ബോക്സിന്റെ മധ്യത്തില്‍ ഡയമന്റകോസിനു തട്ടിനല്‍കി. ലൂണയ്ക്കു തന്നെ ഡയമന്റകോസ് പന്ത് തിരിച്ചുനല്‍കി. പിന്നാലെ ലൂണയുടെ മനോഹരമായ ഫിനിഷിലൂടെ […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]