
ബംഗളൂരു- റോഡിന് നടുവില്‍ ഇലക്ട്രിക് കാര്‍ പൊട്ടിത്തെറിച്ചു. തീഗോളമായി മാറിയ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ബംഗളൂരുവിലെ ജെ.പി നഗര്‍ പ്രദേശത്ത് ദാല്‍മിയ സര്‍ക്കിളിലാണ് സംഭവം. ആര്‍ക്കും പരിക്കില്ലെന്ന് പോലീസ് പറഞ്ഞു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബാറ്ററി പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു. (VIDEO COURTESY: INDIA TODAY)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2023 October 1