ഇൻഡോർ∙ റോഡിൽ നിറഞ്ഞ കുഴികൾക്ക്
യെ കുറ്റംപറയുകയാണല്ലോ പലയിടത്തും രീതി. അടയ്ക്കും തോറും കുഴിയുടെ വലുപ്പം കൂടിവരുന്നതും കാണേണ്ടി വരും.
എന്നാൽ മഴക്കാലത്ത് കുഴിയടക്കാൻ പ്രത്യേക മാർഗമുണ്ട്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ
ൽ
ലെ കുഴിയടക്കലാണ്
ങ്ങളിൽ വൈറലായത്.
‘ജെറ്റ് പ്രഷർ’ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് റോഡിലെ വെള്ളം നിറഞ്ഞ കുഴികൾ അടയ്ക്കുന്നത്.
ഇതിനായുള്ള റോഡ് പണിക്ക് കോർപറേഷൻ മേയർ പുഷ്യമിത്ര ഭാർഗവ് നേതൃത്വം നൽകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രത്യേക യന്ത്ര സഹായത്തോടെ കുഴിയിലെ വെള്ളവും ഈർപ്പവുമെല്ലാം വലിച്ചെടുക്കും.
ശേഷം കുഴി അടക്കാനുള്ള മിശ്രിതം അതിശക്തിയിൽ പമ്പു ചെയ്യും. ഇതോടെ കുഴി വീണ്ടുമുണ്ടാകാത്ത രീതിയിൽ പ്രശ്നത്തിനു പരിഹാരമാവുകയും ചെയ്യും. ത്തില്‍ ലോകത്തിനു തന്നെ മാതൃകയായ ഇന്‍ഡോറിൽ മഴക്കാലത്ത് റോഡിലെ കുഴികൾ വലിയ തലവേദനയായിരുന്നു.
ഇതിനുള്ള ശാശ്വത പരിഹാരമായാണ് ജെറ്റ് പ്രഷർ ടെക്നോളജിയിലൂടെ കുഴിയടച്ചത്. മധ്യപ്രദേശിൽ ആദ്യമായാണ് ഈ രീതി നടപ്പാക്കുന്നത്.
Finally, a city in India using proper machinery to fix potholes.
Indore shows how real work should be done. Truly a great city!
👏
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @gemsofbabus എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]