
കോട്ടയം ജില്ലയിൽ നാളെ (02/09/2024) കുമരകം, മണർകാട്, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (02/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹരി കണ്ടമംഗലം -1, 2 എന്നീ ട്രാൻസ്ഫോർമറുകളിൽ 02 -09–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

മണർകാട് ഇലക്ട്രി ക്കൽ സെക്ഷൻ്റെ പരിധി യിൽ വരുന്ന ചിദംബരപ്പടി , കിഴക്കേടത്ത് പടി ട്രാൻസ്ഫോമറുകളിൽ നാളെ (02.09.24) ഭാഗികമായി വൈദ്യതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പറുതലമറ്റം . കക്കാട്ടുപടി, വെണ്ണിമല നൊങ്ങൽ ,മഞ്ഞാടി , മുളേക്കുന്ന്, പൂത കുഴി,ഓർവയൽ എന്നീ ഭാഗങ്ങളിൽ നാളെ (02:09:2024 ) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി മഠം, കൊവേന്ത, മുത്തോലി കടവ്, പമ്പ് ഹൗസ്, നെയ്യൂർ എന്നീ ഭാഗങ്ങളിൽ 2-9- 24 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (02/09/24) HT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ അപ്പർ മങ്കൊമ്പ്, മങ്കൊമ്പ് ചർച്ച് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10am മുതൽ 2pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെറുവേലിപ്പടി, അഞ്ചൽകുറ്റി, ചാമക്കുളം, കുട്ടനാട്, മിഷൻപള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 2/09/2024ന് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതേപ്പാലം, ഇട്ടിമാണികടവ് ,എറികാട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കണ്ട്രാമറ്റം , കൊണ്ടോടിപ്പടി,അട്ടച്ചിറ, എന്നീ ഭാഗങ്ങളിൽ 02-09-2024 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]