
യെമനിൽനിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രണം; സൈറൺ മുഴങ്ങി
ടെൽ അവീവ്∙ യെമനിൽനിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടന്നതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ്. ഇസ്രയേലിലെ വിവിധയിടങ്ങളിൽ ആക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറൺ മുഴങ്ങി.
മിസൈൽ ആക്രമണത്തെ ചെറുക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇസ്രയേൽ സജ്ജമാക്കി. ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾക്കു നിർദേശം നൽകി.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് ( REUTERS/Amir Cohen) നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]