
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി സ്വദേശി മക്കയിൽ മരിച്ചു. അഞ്ചുമൂർത്തിമംഗലം സ്വദേശി കാസിം ആണ് മരിച്ചത്.
മെയ് 20 ന് ഹജ്ജ് കർമ്മത്തിനായാണ് മക്കയിലെത്തിയത്. ശാരീരിക അസ്വസ്ഥകൾ കണ്ടതോടെ മക്കയിലെ അസീസിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]