
ദില്ലി: തെലങ്കാനയിൽ ബിജെപിക്ക് മുൻതൂക്കമെന്നും തൊട്ടുപിന്നിൽ കോൺഗ്രസെന്നും ന്യൂസ് 18 എക്സിറ്റ് പോൾ സർവ്വേ ഫലം. ബിജെപിക്ക് 7 മുതൽ എട്ട് സീറ്റുകൾ വരെയും കോൺഗ്രസിന് 5 മുതൽ 8 വരെ സീറ്റുകൾ ലഭിക്കും. കർണാടകയിലും ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്നാണ് ന്യൂസ് 18 പ്രവചനം. ആന്ധ്രാപ്രദേശിൽ ജഗന് തിരിച്ചടി നേരിട്ടേക്കും.
Last Updated Jun 1, 2024, 7:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]