

മനോരാജ്യം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളിലെ പ്രോസസ് ക്യാമറമാനായിരുന്ന പാമ്പാടി പള്ളിപ്പറമ്പിൽ ഐസക് നിര്യാതനായി
കോട്ടയം:മനോരാജ്യം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളിലെ പ്രോസസ് ക്യാമറമാനായിരുന്ന പാമ്പാടി പള്ളിപ്പറമ്പിൽ ഐസക് (70 ) അന്തരിച്ചു.
സംസ്കാരം നാളെ 2.30 ന് പാമ്പാടി (വട്ടമല) ഹോളി ഇമ്മാനുവേൽ സി എസ് ഐ പള്ളിയിൽ
ഭാര്യ :ജോളി ( പാമ്പാടി പറയതോട്ടം) ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിഅംഗം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മകൻ : സുജോ ജോർജ്
മധ്യകേരള മഹാ ഇടവകയിലെ സീനീയർ വൈദികനായിരുന്ന ഫാ. ജോർജ് ജോണിൻ്റെ മകനാണ് പരേതൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]