

പാറത്തോട് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
പാറത്തോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാറത്തോട് യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റും ജില്ലാ പ്രസിഡൻ്റുമായ എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി എ കെ എൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷർ മുജീബ് റഹ്മാൻ യൂണിറ്റ്പ്രസിഡൻ്റ് കെ.എ. അബ്ദുൽ അസീസ്സ് അധ്യഷത വഹിച്ചു. ഇൻഫാം ദേശീയ ചെയർമാനും എം ഡി എസ് ഡയറക്ടറുമായ ഫ : തോമസ് മറ്റമുണ്ടയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വനിതാ വിംഗ് പാറത്തോട് യൂണിറ്റ് പ്രസിഡൻ്റും ജില്ലാ കമ്മറ്റിയംഗവുമായ സ്വപ്ന റോയ്, ബിജി കമാൽ , വി എസ് രാമചന്ദ്രൻ , സോണി, റീനാമോൾ ഷാമോൻ, ഹുമയൂൺ കബീർ, ഫൈസൽ,വറുഗീസ്, പി.കെ.വഹാബ്, റീനാമോൾ ഷാമോൻ,ബിജി ആർ സി എം , പി കെ വഹാബ്, ഷാനവാസ് പാടിയ്ക്കൽ, മുഹമ്മദ് കെ.എ. എന്നിവർ പ്രസംഗിച്ചു.
കെ.എ. അബ്ദുൽ അസ്സീസ് (പ്രസിഡൻ്റ്) ബിജി കമാൽ ( ജനറൽ സെക്രട്ടറി ) വി.എസ്. രാമചന്ദ്രൻ ( ട്രഷർ ) ജോർജ് വറുഗീസ്, സോണി വറുഗീസ് (വൈസ് പ്രസിഡൻ്റുമാർ) പി.കെ. വഹാബ് (സെക്രട്ടറി) 15 പേരടങ്ങുന്ന എക്സിക്യൂട്ടി വ് കമ്മറ്റിയേയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]