

ഇഷ്ട്ട വണ്ടി ഓല…, ഇന്ത്യയിൽ വിറ്റത് 35000 സ്കൂട്ടറുകൾ
ഇന്ത്യയിൽ ജനപ്രിയ വണ്ടിയായി ഓല മാറിയിരിക്കുകയാണ്. ഇലക്ട്രിക് സ്കൂട്ടുകൾക്ക് ആവശ്യക്കാർ ഏറുന്നു. ഫ്രെബുവരി മാസത്തെ കണക്കുകൾ പുറത്ത് വിട്ട് കമ്പനി.
കഴിഞ്ഞ മാസം വരെ 35000 സ്കൂട്ടുകളാണ് ഇന്ത്യയിൽ വിറ്റത്. 2023-ൽ കമ്പിനി. വിറ്റതിനേക്കാൾ ഇരട്ടിയാണ് 2024 ഫ്രെബവരിയിലെ തങ്ങളുടെ വിൽപ്പനയെന്ന് ഓലയുടെ റിപ്പോർട്ട്.
റെക്കോഡ് വിൽപ്പനയാണ് കഴിഞ്ഞ മാസങ്ങളിലായി ഓല സ്വന്തമാകുന്നത്. ഡിസംബറിൽ ഒരു മാസത്തിൽ 30,000 ത്തോളം റെജിസ്ട്രേഷനുകൾ എന്നതിൽ ഓല മുന്നിട്ട് നിൽക്കുന്നു.. ഇതിനിടെ 1,00 000 രജിസ്ട്രഷനുകളാണ് കമ്പനി രേഖപ്പെടുത്തന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |