
കേരള ആഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ (K3A) തിരുവനന്തപുരം സോൺ 2024-2026 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് ബി.ആർ. ജയകുമാർ (ജാസ് അഡ്വർടൈസിംഗ്), സെക്രട്ടറി ടി.ജെ. തൻസീർ (ആഡ് വേൾഡ് അഡ്വർടൈസിംഗ്), ട്രഷറർ അജയ കുമാർ. എസ്. (ക്രിയേറ്റീവ് മീഡിയ ഡിസൈൻസ്), വൈസ് പ്രസിഡന്റ് ഗീതാ ജി. നായർ (ഹ്യൂസ് അഡ്വർടൈസിംഗ്), ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ.എസ്. (റിയൽ ഇമേജ് മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.
സ്റ്റേറ്റ് കമ്മിറ്റിയിലേയ്ക്ക് മുഹമ്മദ് ഷാ (ഐ.പി.പി.) സ്റ്റാർ ആഡ്സ്, പ്രസൂൺ രാജഗോപാൽ (വിസ്റ്റ അഡ്വർടൈസിംഗ് ആന്റ് മാർക്കറ്റിംഗ്), പി. ജയചന്ദ്രൻ നായർ (ഇമേജ് ക്രിയേഷൻസ്, രാജ് കുമാർ (2കെ സൊല്യൂഷൻസ്) എന്നിവരെയും തിരഞ്ഞെടുത്തു.
തിരുവനന്തപുരം സോൺ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ശാസ്തമംഗലം മോഹൻ (വർണ്ണചിത്ര അഡ്വർടൈസിംഗ്), ജയകുമാർ. കെ. (സിഗ്നറ്റ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ്), അഖിലേഷ്. എസ്. നായർ (കാമിലി യോൺ അഡ്വെർടൈസിംഗ്) കുമാർ. ആർ.ജി. ഷാർപ് അഡ്വെർടൈസിംഗ്), പി. മുരുകൻ (അമൽ ക്രിയേഷൻസ്), ഹബീബ്. എ (സൂരി കമ്പയിൻസ്) എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
Last Updated Mar 2, 2024, 9:20 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]