
ചെന്നൈ: തമിഴ്നാട്ടിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ രാജിവെച്ചു. 2011 ബാച്ചിലെ ഉദ്യോഗസ്ഥനായ അനീഷ് ശേഖർ ആണ് രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. 38കാരനായ അനീഷ് തമിഴ്നാട് ഇലക്ട്രോണിക്സ് കോർപറേഷൻ എംഡി ആയിരുന്നു. മധുര കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
Last Updated Mar 1, 2024, 6:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]