
പറ്റ്ന: ബിഹാറിലെ ജാതി സർവേയ്ക്ക് ഇടക്കാല സ്റ്റേയില്ല. ജാതി സർവേയുമായി മുന്നോട്ട് പോകുന്നതിൽ ബിഹാർ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി. ജാതി സർവ്വെക്കെതിരായ ഹർജി ഫെബ്രുവരിയിൽ വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
Last Updated Jan 2, 2024, 4:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]