ദുബായിൽ വിസ്മയക്കാഴ്ചകളൊരുക്കി ഗാർഡൻ ഗ്ലോയുടെ പതിനൊന്നാം സീസണിന് തുടക്കമായി. ‘ഒരു ലക്ഷ്യസ്ഥാനത്ത് രണ്ട് വ്യത്യസ്ത അനുഭവങ്ങൾ’ എന്ന ആശയമാണ് ഈ സീസണിനെ വേറിട്ടുനിർത്തുന്നത്.
സന്ദർശകർക്കായി ഇത്തവണ ഇന്ററാക്ടീവ് ഡൈനോസർ പാർക്കും ഫാന്റസി പാർക്കും ഒരുക്കിയിട്ടുണ്ട്. സബീൽ പാർക്കിലെ മൂന്നാം നമ്പർ ഗേറ്റിലൂടെ രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവേശനം. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

