

ലോകോത്തര ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് എന്നിവ ഏറ്റവും കുറഞ്ഞ വിലയില്‍ അകര്‍ഷകമായ വായ്പാ പദ്ധതികളിലൂടെ സ്വന്തമാക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്..? ഒപ്പം 50 % വിലക്കുറവ് കൂടി ആയാലോ? കൂടാതെ ഒരു കോടി രൂപയുടെ സമ്മാനങ്ങള്‍, ഓരോ നൂറാമത് ബില്ലിനൊപ്പവും 100% ക്യാഷ് ബാക്ക് ഓഫര്‍, പലിശ രഹിത ഇഎംഐ സ്കീമുകള്‍, എക്സ്ചേഞ്ച് ബോണസ് എന്നിവയും; ഓക്സിജനിൽ ഡിസംബര്‍ ഒന്ന് മുതല്‍ 31 വരെ YES ഇയര്‍ എന്‍ഡ് സെയില്‍……
കോട്ടയം: തെരഞ്ഞെടുത്ത ഉല്പന്നങ്ങള്ക്ക് 50 ശതമാനം വിലക്കുറവും ഒരു കോടി രൂപയുടെ സമ്മാനങ്ങളുമായി YES ഇയര്‍ എന്‍ഡ് സെയില്‍ പ്രഖ്യാപിച്ച് ഓക്സജന് ഡിജിറ്റല്‍ എക്സ്പെര്‍ട്ട്.
ഓക്സിജന്റെ കേരളത്തിലെ മുഴുവന്‍ ഷോറൂമുകളിലും ഇയര്‍ എന്‍ഡ് സെയിലില്‍ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്.
ഇതോടനുബന്ധിച്ച് ലോകോത്തര ബ്രാന്‍ഡുകളുടെ വിപുലമായ കളക്ഷന്‍സിലൂടെ ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് എന്നിവ ഏറ്റവും കുറഞ്ഞ വിലയില്‍ അകര്‍ഷകമായ വായ്പാ പദ്ധതികളിലൂടെ സ്വന്തമാക്കാനാണ് അവസരം ഒരുക്കുന്നത്.
ഓരോ 100 -ാമത്തെ ബില്ലിനൊപ്പവും 100 ശതമാനം ക്യാഷ് ബാക്ക് എന്നതാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്ന ഏറ്റവും ആകര്‍ഷകമായ മറ്റൊരു ഓഫര്‍. കൂടാതെ വിവിധ ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാണ്. തെരഞ്ഞെടുത്ത ഉല്പന്നങ്ങള്ക്ക് 50 % വരെ വിലക്കുറവാണ് ഓക്സിജന്‍ ഓഫര്‍.
പഴയ പ്രോഡക്റ്റുകള്‍ മാറ്റി പുതിയ പ്രോഡക്റ്റുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്പെഷ്യല്‍ എക്സ്ചേഞ്ച് ബോണസുകളും ഓക്സിജനില്‍ നിന്നും ലഭിക്കുന്നതാണ്. ലളിതമായ തവണകളോടെയും പലിശ രഹിത വായ്പാ സൗകര്യങ്ങളോടെ പര്‍ച്ചെയ്സ് ചെയ്യാന്‍ ഇഎംഐ സ്കീമുകളും ഒരുക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് ഫോണിനൊപ്പം 14999 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍, ലാപ്ടോപ്പിനൊപ്പം 7999 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍, എന്‍ഇഡി ടിവികള്‍ക്കൊപ്പം 19999 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍, എസികള്‍ക്കൊപ്പം 2999 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍, വാഷിംഗ് മെഷീന്, റെഫ്രിജറേറ്റര്‍ എന്നിവയ്ക്കൊപ്പം 10000 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍, ഇന്വര്ട്ടറുകള്ക്കൊപ്പം 1400 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍, ഡെസ്ക്ടോപ്പുകള്ക്കൊപ്പം 3499 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍, കിച്ചണ്‍ അപ്ലയന്സിനൊപ്പം 2190 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ എന്നിവ ഓക്സിജന്‍ ഷോറൂമുകളിലൂടെ സ്വന്തമാക്കാവുന്നതാണ്.
ഓഫറുകള്‍ ഡിസംബര്‍ 1 മുതല്‍ 31 വരെയായിരിക്കും ലഭ്യമാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ: 9020 100 100.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]