
തിരുവനന്തപുരം – കേരളത്തിൽ നിന്ന് പുറപ്പെടേണ്ട രണ്ട് ദീർഘദൂര ട്രെയിനുകൾ നാളെ (ബുധൻ) വൈകുമെന്ന് റെയിൽവേ അധികൃതർ.
ട്രെയിൻ നമ്പർ 13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് 22 മണിക്കൂർ വൈകുമെന്നാണ് അറിയിപ്പ്. അതായത് നാളെ (ബുധൻ) പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, മറ്റന്നാൾ പുലർച്ചെ നാലിനായിരിക്കും പുറപ്പെടുകയെന്ന് റെയിൽവേ വ്യക്തമാക്കി.
അതേപോലെ, നാളത്തെ (ബുധൻ) ട്രെയിൻ നമ്പർ 18190 എറണാകുളം ജംഗ്ഷൻ – ടാറ്റാ നഗർ ബൈ വീക്കിലി എക്പ്രസ് 19 മണിക്കൂർ 45 മിനിറ്റ് വൈകും.
മറ്റന്നാൾ പുലർച്ചെ മൂന്ന് മണിക്കാകും ഈ ട്രെയിൻ പുറപ്പെടുക. പെയറിങ് ട്രെയിനുകൾ വൈകി ഓടുന്നതാണ് രണ്ട് ട്രെയിനുകളും വൈകുന്നതിന് കാരണമെന്ന് അധികൃതർ അറിയിച്ചു.
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]