കോട്ടയം∙ കന്നുകുഴി കുരുവിള ലൂക്കോസ് (തമ്പി, 68) അന്തരിച്ചു. ഭൗതികശരീരം വെള്ളിയാഴ്ച (03) രാവിലെ 10ന് മുട്ടമ്പലം കോട്ടയം ക്ലബ്ബിനു സമീപമുള്ള ‘ദയ’ വീട്ടിൽ കൊണ്ടുവരും.
സംസ്കാരം 2.30ന് പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: വിജയ.
മക്കൾ: വിനീത, സ്മിത. മരുമകൻ: തൊമ്മൻ ഒല്ലപ്പള്ളി.
…
FacebookTwitterWhatsAppTelegram

