തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 20 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DP 784922 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് മൂന്ന് മണിയോടെ ആയിരുന്നു നറുക്കെടുപ്പ് നടന്നത്. സമ്മാനം ലഭിച്ച ലോട്ടറി നമ്പറുകൾ ഒന്നാം സമ്മാനം – ഒരു കോടി സമാശ്വാസ സമ്മാനം -5000 രൂപ രണ്ടാം സമ്മാനം – 30 ലക്ഷം രൂപ മൂന്നാം സമ്മാനം – 5 ലക്ഷം രൂപ നാലാം സമ്മാനം – 5,000 രൂപ അഞ്ചാം സമ്മാനം – 2,000 രൂപ ആറാം സമ്മാനം – 1,000 രൂപ ഏഴാം സമ്മാനം – 500 രൂപ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]