
ആലപ്പുഴ: ആലപ്പുഴയിൽ വാഹനങ്ങള്‍ക്ക് നേരെ അഞ്ജാതരുടെ ആക്രമണം. തിങ്കളാഴ്ച പല സമയങ്ങളിലായി പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങൾ ആക്രമണത്തിനിരയായി. അജ്ഞാതരായ അക്രമികൾ പൊലിസ് ജീപ്പിന് നേരെ കല്ലെറിയുകയായിരുന്നു. ഇവരുടെ കല്ലേറിൽ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവരാണ് പൊലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞത്. രാവിലെ ജില്ലാ കോടതി പരിസരത്തും വാഹനങ്ങളുടെ ചില്ല് എറിഞ്ഞ് പൊട്ടിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
1968 ൽ കാണാതായ മലയാളി സൈനികൻ, 56 വർഷത്തിന് ശേഷം മൃതശരീരം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം, ബന്ധുക്കളെ അറിയിച്ചു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]