Dear Big Ticket Season 3 വിദ്യാഭ്യാസം വിഭാഗത്തിൽ വിജയിയായ കജോൾ ശ്രീ രവിചന്ദ്രന് അഭിനന്ദനങ്ങൾസ്വന്തം വിദ്യാഭ്യാസത്തിന് പിന്തുണ തേടിയാണ് ഇന്ത്യയിൽ നിന്നുള്ള കജോൾ ആഗ്രഹം സമർപ്പിച്ചത്. ഷാർജ നിവാസിയാണ്.
ഈ വിജയത്തിലൂടെ കജോളിന്റെ ആഗ്രഹം സഫലമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.കാത്തിരിക്കൂ, Dear Big Ticket വഴി പ്രതീക്ഷകൾ സഫലമാക്കിയ, ആഗ്രഹങ്ങൾ പൂർത്തീകരിച്ച കൂടുതൽ കഥകളുമായി ഞങ്ങളെത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]