
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുവന്താനം (ഇടുക്കി)∙ കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ പെരുവന്താനത്തിനു സമീപം ഓടിക്കൊണ്ടിരുന്ന . ഇന്നു പുലർച്ചെയാണ് സംഭവം. വാഹനത്തിൽ നാലുപേർ ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല. കൊല്ലം പുത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് തീപിടിച്ചത്. പീരുമേട്ടിൽ നിന്നും ഫയർഫോഴ്സെത്തി തീ അണച്ചു. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി.