
തിരുവനന്തപുരം: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തിന് വിധേയമായ കർണാടകയിലെ ബാംഗ്ലൂർ ആസ്ഥാനമായുള്ള “എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്” എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട ഞങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ടതാണ് ഈ കോറിജണ്ടം. എക്സാലോജിക് കൺസൾട്ടിംഗ് എന്ന സ്വതന്ത്ര സ്ഥാപനം, ഞങ്ങളുടെ ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ എക്സാലോജിക് സൊല്യൂഷൻസിന് പകരം തെറ്റായി ടാഗ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും ഇത് എക്സാലോജിക് കൺസൾട്ടിംഗ്, എക്സാലോജിക് സൊല്യൂഷൻസ് എന്നീ സ്ഥാപനങ്ങൾ തമ്മിൽ ബന്ധമുണ്ടാകാം എന്ന് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കാമെന്നും ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നു.
എക്സാലോജിക് കൺസൾട്ടിംഗ്, എക്സാലോജിക് സൊല്യൂഷൻസ് എന്നീ രണ്ട് സ്ഥാപനങ്ങൾ തമ്മിൽ യാതൊരു ബന്ധമോ അഫിലിയേഷനോ ഇല്ല എന്നും ഈ രണ്ട് സ്ഥാപനങ്ങളും വെവ്വേറെ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണ് എന്നും ഇതിനാൽ വ്യക്തമാക്കുന്നു. എക്സോലോജിക് കൺസൾട്ടിംഗിന് ഒരു തരത്തിലും എക്സോലോജിക് സൊല്യൂഷൻസുമായി ബന്ധമില്ലെന്ന് ഇതിനാൽ സംശയാതീതമായി വ്യക്തമാക്കുന്നു. ആശയക്കുഴപ്പം മൂലം എന്തെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ അതിൽ ഖേദിക്കുന്നു. തെറ്റായ ടാഗുകളുള്ള മേൽപ്പറഞ്ഞ പോസ്റ്റുകളുടെ റീ-ഷെയറുകളും റീ-പോസ്റ്റുകളും അടിയന്തിരമായി ഡിലീറ്റ് ചെയ്യണമെന്ന് ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
“This corrigendum is in relation to our social media posts regarding “Exalogic Solutions Private Limited” based out of Bangalore, Karnataka, which has become subject of investigation of Serious Fraud Investigation Office. It is noted that Exalogic Consulting, which is an independent entity, has been incorrectly tagged and used in place of Exalogic Solutions in a few of our social media posts, which may have created some confusion regarding any potential affiliation between the entities Exalogic Consulting and Exalogic Solutions.
It is hereby clarified that there is absolutely no connection or affiliation whatsoever between the two entities- Exalogic Consulting and Exalogic Solutions, and both these entities are separate and operating independently of each other. It is hereby abundantly clarified that Exalogic Consulting is NOT associated with Exalogic Solutions in any capacity. Any misunderstanding that may have arisen due to the confusion, if any, is highly regretted. We request the public to urgently delete any re-shares, re-posts of the aforementioned posts with the incorrect tags.”
Last Updated May 31, 2024, 12:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]